തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം; പ്രജ്ഞ സിങ് ഠാക്കൂറിന് മൂന്ന് ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി; ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ് ഠാക്കൂറിന് മൂന്ന് ദിവസത്തെ വിലക്ക്. പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് പ്രജ്ഞ സിംഗ് ഠാക്കൂറിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് ദിവസത്തേക്ക് ...










