Tag: election commission

പ്രിയങ്കയുടെ പ്രചാരണത്തിനിടയില്‍ കുട്ടികള്‍ മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച സംഭവം; നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബാലാവകാശ കമ്മീഷന്‍

പ്രിയങ്കയുടെ പ്രചാരണത്തിനിടയില്‍ കുട്ടികള്‍ മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച സംഭവം; നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്ര മോഡിക്കെതിരെ കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു കത്തയച്ചു. കുട്ടികള്‍ ...

റംസാന്‍ പ്രമാണിച്ച് ഇനി തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് സമയം മാറ്റണം; ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

റംസാന്‍ പ്രമാണിച്ച് ഇനി തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് സമയം മാറ്റണം; ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി; ഇനി തെരഞ്ഞെടുപ്പ് നടക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പുലര്‍ച്ചെ 5.30 മുതല്‍ വോട്ടെടുപ്പ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. റംസാനും ...

ആദിവാസി നിയമവുമായി ബന്ധപ്പെട്ട പ്രസ്താവന; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ആദിവാസി നിയമവുമായി ബന്ധപ്പെട്ട പ്രസ്താവന; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ആദിവാസികളെ വെടിവെച്ചു കൊല്ലാനുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കഴിഞ്ഞമാസം 23 ന് ഷാഡോളിലെ ...

സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന് പരാതി; പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന് പരാതി; പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

ന്യൂ ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന് പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. സേനയുടെ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ...

തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം; പ്രജ്ഞ സിങ് ഠാക്കൂറിന് മൂന്ന് ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം; പ്രജ്ഞ സിങ് ഠാക്കൂറിന് മൂന്ന് ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി; ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ് ഠാക്കൂറിന് മൂന്ന് ദിവസത്തെ വിലക്ക്. പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് പ്രജ്ഞ സിംഗ് ഠാക്കൂറിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് ദിവസത്തേക്ക് ...

മഹാസഖ്യത്തിന് വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയില്ല; തേജ് ബഹാദൂറിന്റെ പത്രിക തള്ളി

മഹാസഖ്യത്തിന് വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയില്ല; തേജ് ബഹാദൂറിന്റെ പത്രിക തള്ളി

വാരണാസി: വാരണാസില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ മുന്‍ ജവാന്‍ തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി. തേജ് ബഹാദൂറിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയ കാരണം വ്യക്തമാക്കാത്തതിനാലാണ് ഈ നടപടി. ...

രാജ്യത്ത് നിലനില്‍ക്കുന്നത് ‘മോഡല്‍ കോഡ് ഓഫ് കണ്ടക്ട്’ അല്ല ‘മോഡി കോഡ് ഓഫ് കണ്ടക്ട്’ ; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

രാജ്യത്ത് നിലനില്‍ക്കുന്നത് ‘മോഡല്‍ കോഡ് ഓഫ് കണ്ടക്ട്’ അല്ല ‘മോഡി കോഡ് ഓഫ് കണ്ടക്ട്’ ; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ നരേന്ദ്ര മോഡിക്ക് ക്ലീന്‍ ...

മുസ്ലീം വോട്ടര്‍മാര്‍ക്കെതിരെ ഭീഷണി; മനേകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

മുസ്ലീം വോട്ടര്‍മാര്‍ക്കെതിരെ ഭീഷണി; മനേകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ന്യൂഡല്‍ഹി: മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേനകാ ഗാന്ധിക്ക് താക്കീത് നല്‍കി. ഉത്തര്‍പ്രദേശിലെ ...

വോട്ടിങ് യന്ത്രത്തെക്കുറിച്ച് പറഞ്ഞ പരാതി തെളിയിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ; വ്യവസ്ഥ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്

വോട്ടിങ് യന്ത്രത്തെക്കുറിച്ച് പറഞ്ഞ പരാതി തെളിയിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ; വ്യവസ്ഥ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തെക്കുറിച്ച് പറഞ്ഞ പരാതി തെളിയിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്ന വ്യവസ്ഥ റദ്ധാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ...

ഗൗതം ഗംഭീറിന് വീണ്ടും കുടുക്ക്! അനുമതിയില്ലാതെ റാലി നടത്തിയതിന് ഗംഭീറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ഗൗതം ഗംഭീറിന് വീണ്ടും കുടുക്ക്! അനുമതിയില്ലാതെ റാലി നടത്തിയതിന് ഗംഭീറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിന് വീണ്ടും കുടുക്ക്. അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് റാലി നടത്തിയതിന് ഗംഭീറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈസ്റ്റ് ...

Page 6 of 11 1 5 6 7 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.