Tag: election commission

ഒടുവില്‍ പൊരുത്തക്കേട് സമ്മതിച്ച് ഇലക്ഷന്‍ കമ്മീഷന്‍; ഇവിഎമ്മും വിവിപാറ്റുകളും തമ്മില്‍ എട്ടിടങ്ങളില്‍ പൊരുത്തക്കേട്

ഒടുവില്‍ പൊരുത്തക്കേട് സമ്മതിച്ച് ഇലക്ഷന്‍ കമ്മീഷന്‍; ഇവിഎമ്മും വിവിപാറ്റുകളും തമ്മില്‍ എട്ടിടങ്ങളില്‍ പൊരുത്തക്കേട്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍. എട്ടിടങ്ങളിലാണ് പൊരുത്തക്കേട് കണ്ടെത്തിയിരിക്കുന്നത്. എട്ടു കേസുകളിലുമായി 50 വോട്ടുകളാണ് അധികമായി ...

ജമ്മു നിയമസഭാ തെരഞ്ഞെടുപ്പ്; അമര്‍നാഥ് തീര്‍ത്ഥാടന സീസണിന് ശേഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജമ്മു നിയമസഭാ തെരഞ്ഞെടുപ്പ്; അമര്‍നാഥ് തീര്‍ത്ഥാടന സീസണിന് ശേഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അമര്‍നാഥ് തീര്‍ത്ഥാടന സീസണ്‍ കഴിഞ്ഞ ശേഷമാണ് പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂലൈ ഒന്നിന് തുടങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര 46 ദിവസങ്ങള്‍ക്ക് ...

വിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം: സംഘപരിവാര്‍ ന്യൂസ് പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദമായതോടെ പോസ്റ്റ് മുക്കി

വിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം: സംഘപരിവാര്‍ ന്യൂസ് പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദമായതോടെ പോസ്റ്റ് മുക്കി

മുംബൈ: ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഓപ്ഇന്ത്യ ഡോട്ട് കോം എന്ന പോര്‍ട്ടലില്‍ ഇവിഎം ഹാക്ക് ...

മോഡിക്ക് ക്ലീന്‍ ചിറ്റ്;അശോക് ലവാസയുടെ വിയോജന കുറിപ്പ് രേഖപ്പെടുത്തില്ല; ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

മോഡിക്ക് ക്ലീന്‍ ചിറ്റ്;അശോക് ലവാസയുടെ വിയോജന കുറിപ്പ് രേഖപ്പെടുത്തില്ല; ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിക്ക് എതിരായി കമ്മീഷന്‍ അംഗം അശോക് ലവാസ രേഖപ്പെടുത്തിയ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര ...

ചന്ദ്രബാബു നായിഡു ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ചന്ദ്രബാബു നായിഡു ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ന്യൂഡല്‍ഹി: ആന്ധ്രമുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ഇന്ന് തെരഞ്ഞെടുപ്പു കമ്മീഷനെ കാണും. വൈകിട്ട് 3 മണിക്കാണ് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുക. 21 പ്രതിപക്ഷ ...

മോഡിയുടെ കേദാര്‍നാഥ് സന്ദര്‍ശനം ചട്ടലംഘനം: നടപടി എടുക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

മോഡിയുടെ കേദാര്‍നാഥ് സന്ദര്‍ശനം ചട്ടലംഘനം: നടപടി എടുക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മോഡിയുടെ കേദാര്‍നാഥ് സന്ദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. മോഡിയുടെ യാത്രയ്ക്ക് മാധ്യമങ്ങളിലൂടെ വന്‍ പ്രചാരണമാണ് ലഭിച്ചത്. ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ ...

തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിഭജിക്കുന്നു; മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെതിരെ കമ്മീഷന്‍ അംഗം രംഗത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിഭജിക്കുന്നു; മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെതിരെ കമ്മീഷന്‍ അംഗം രംഗത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

ഡല്‍ഹി:തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ്. യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം ലവാസയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ജനാധിപത്യത്തിലെ ...

രഹസ്യ പെട്ടിക്ക് പിന്നാലെ, മോഡിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; അസ്വാഭാവികത ആരോപിച്ച് പ്രതിപക്ഷം

മോഡിക്ക് ഇളവുകളുടെ പെരുമഴ; ചട്ടലംഘനത്തില്‍ മോഡിക്ക് നാലാം തവണയും ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാഹുല്‍ വയനാട് മത്സരിക്കാന്‍ തീരുമാനിച്ചത് ഹിന്ദു ന്യൂനപക്ഷ ...

‘പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ല, മറിച്ച് എതിര്‍ പാര്‍ട്ടിക്കെതിരെ സംസാരിക്കാനാണ്’;  തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിനെതിരേ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

‘പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ല, മറിച്ച് എതിര്‍ പാര്‍ട്ടിക്കെതിരെ സംസാരിക്കാനാണ്’; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിനെതിരേ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ലഖ്നൗ: സാംബലില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ബാബറിന്റെ പിന്‍ഗാമി എന്ന് വിശേഷിപ്പിച്ചതിന് യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് രംഗത്ത് ...

‘അമിത് ഷാ കൊലക്കേസ് പ്രതി’; പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

‘അമിത് ഷാ കൊലക്കേസ് പ്രതി’; പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാഹുല്‍ ഗാന്ധിയുടെ ...

Page 5 of 11 1 4 5 6 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.