ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത
ഇംഫാല്‍: മണ്ണിപ്പൂരില്‍ ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തി പ്രദേശത്ത് ഭൂചലനം. ഇന്ന് രാവിലെ 11.58 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് ...