ഓട്ടോയില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വില്ലനായത് മയക്കുമരുന്നിന്റെ അമിത ഉപയോഗം
മലപ്പുറം: യുവാക്കളെ ഓട്ടോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. രണ്ടു യുവാക്കളെയാണ് മഞ്ചേരിയില്‍ ചെരണിക്കു സമീപം നിര്‍ത്തിയിട്ട ഓട്ടോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...







