Tag: drugs

arrest|bignewslive

പാലത്തിന് സമീപം കറങ്ങി നടക്കുന്നത് പതിവ്, പരിശോധനയില്‍ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

കോഴിക്കോട്: 3.2 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. കോഴിക്കോട് കൊടുവള്ളി കുറുങ്ങോട്ട് കടവ് പാലത്തിനു സമീപത്തുവെച്ചാണ് അതിഥി തൊഴിലാളി പിടിയിലായത്. പശ്ചിമ ബംഗാള്‍ സ്വദേശി സഹദന്‍ ...

arrest| bignewslive

സംശയം തോന്നാത്ത രീതിയില്‍ ടൂറിസ്റ്റ് ബസ്സില്‍ യാത്ര, ബാഗ് തുറന്നപ്പോള്‍ നിറയെ കഞ്ചാവ്, പിടിയിലായി യുവാക്കള്‍

പാലക്കാട്: ബാഗില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. പാലക്കാടാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസിലായിരുന്നു യുവാക്കളുണ്ടായിരുന്നത്. കൊല്‍ക്കത്ത സ്വദേശികളായ യുവാക്കളായ അറസ്റ്റിലായത്. ...

drugs| bignewslive

ചായപാക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടികൂടിയത് 75 കോടി രൂപ വിലവരുന്ന ലഹരി മരുന്ന്

ചെന്നൈ: ചായപാക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. മണിപ്പൂരിലെ ഇംഫാലില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. എട്ട് പേരെ ...

ലഹരി മരുന്ന് വാങ്ങാന്‍ പണമില്ല, ദമ്പതികള്‍ നവജാത ശിശുവിനെയും രണ്ട് വയസ്സുകാരനേയും വിറ്റു, അറസ്റ്റ്

ലഹരി മരുന്ന് വാങ്ങാന്‍ പണമില്ല, ദമ്പതികള്‍ നവജാത ശിശുവിനെയും രണ്ട് വയസ്സുകാരനേയും വിറ്റു, അറസ്റ്റ്

മുംബൈ: ലഹരി മരുന്ന് വാങ്ങാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് മുംബൈയില്‍ ദമ്പതികള്‍ കുട്ടികളെ വിറ്റു. ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയും രണ്ട് വയസുകാരനെയുമാണ് ദമ്പതികള്‍ വിറ്റത്. ...

എറണാകുളത്ത് മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നു, പരിശോധന ശക്തമാക്കി; ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരീക്ഷണത്തില്‍

എറണാകുളത്ത് മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നു, പരിശോധന ശക്തമാക്കി; ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളത്ത് വന്‍ മയക്കുമരുന്ന് ഉപയോഗം. ഇതോടെ മയക്കു മരുന്നിനെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്. പെരുമ്പാവൂരും ആലുവയിലും ഇന്നലെയും ഇന്നുമായി നടത്തിയ റെയ്ഡില്‍ രാസലഹരി കുത്തി വയ്ക്കാന്‍ ...

വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി വില്‍ക്കുന്നുവെന്ന് ആരോപണം; നാട്ടുകാര്‍ കട അടിച്ചു തകര്‍ത്തു, സംഭവം കണ്ണൂരില്‍

വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി വില്‍ക്കുന്നുവെന്ന് ആരോപണം; നാട്ടുകാര്‍ കട അടിച്ചു തകര്‍ത്തു, സംഭവം കണ്ണൂരില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി വില്‍ക്കുന്നുവെന്ന് ആരോപിച്ച് യുവാവിന്റെ കട അടിച്ചു തകര്‍ത്തു നാട്ടുകര്‍. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി വില്‍പ്പന നടത്തിയിരുന്നത്. ...

എത്ര വലിയ താരമായാലും മാറ്റി നിര്‍ത്തും: ലഹരി ഉപയോഗിക്കുന്നവരെ സെറ്റിന് ആവശ്യമില്ല; ലൊക്കേഷനിലേക്ക് ഷാഡോ പോലീസിനെ സ്വാഗതം ചെയ്ത് സുരേഷ് കുമാര്‍

എത്ര വലിയ താരമായാലും മാറ്റി നിര്‍ത്തും: ലഹരി ഉപയോഗിക്കുന്നവരെ സെറ്റിന് ആവശ്യമില്ല; ലൊക്കേഷനിലേക്ക് ഷാഡോ പോലീസിനെ സ്വാഗതം ചെയ്ത് സുരേഷ് കുമാര്‍

തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന പോലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ലഹരി ഉപയോഗമുണ്ടെന്ന പരാതിയിലാണ് പോലീസ് നടപടി. ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ ...

tini tom| bignewslive

എനിക്ക് ഒരൊറ്റ മകനേയുള്ളൂ, അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അവനെ വിടാതിരുന്നത് പേടി കാരണം, സിനിമയിലെ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി വെളിപ്പെടുത്തി നടന്‍ ടിനി ടോം

ഇന്ന് സിനിമയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി നടന്‍ ടിനി ടോം. തന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു അവസരം കിട്ടിയിട്ടും അത് വേണ്ടെന്ന് വെച്ചത് ലഹരിയോടുള്ള ഭയം ...

ganja

അടുക്കള തോട്ടത്തില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് ചെടികളും; എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പ്രതി ഓടി രക്ഷപ്പെട്ടു

കണ്ണൂര്‍: വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തില്‍ പച്ചക്കറികള്‍ക്കൊപ്പം വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. കണ്ണൂര്‍ കൈതേരി കപ്പണയിലാണ് സംഭവം. എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ...

arrest| bignewslive

കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പന, പ്രമുഖ നടന്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തില്‍ മയക്ക് മരുന്ന് കച്ചവടം നടത്തുന്ന സംഘത്തലവനൊപ്പം സിനിമാ നടന്‍ അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം. തൃശൂര്‍ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിന്‍ ജോസ് (32), സംഘത്തലവന്‍ ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.