മഞ്ഞയില്‍ തിളങ്ങി സണ്ണി; കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് താരം, ചിത്രങ്ങള്‍ വൈറല്‍
ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണിലിയോണ്‍. ഒത്തിരി തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചിലവിടുന്നാള്‍ കൂടിയാണ് താരം. View this post on Instagram Happy Diwali everyone!! ...










