ഭാര്യ സാരി ഉടുക്കാത്തതിന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്; കോടതിയില്‍ മകനെ കണ്ടതോടെ മനംമാറ്റം
പൂനെ: ഭാര്യ സാരി ധരിക്കാത്തതിന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്. പൂനെ സ്വദേശിയായ അരുണാ(32)ണ് ശിവാജിനഗര്‍ ജില്ലാ കോടതിയെ സമീപിച്ചത്. മനീഷ (24)യാണ് അരുണിന്റെ ഭാര്യ. രണ്ട് വയസുള്ള ...





