Tag: divorce

പറ്റിക്കരുത്, ഇനിയും ഒരു തകര്‍ച്ച താങ്ങാനാവില്ല! ആദിത്യന്‍ ജയന് മറ്റൊരു ബന്ധം; വിവാഹമോചനം ആവശ്യപ്പെടുന്നെന്ന് അമ്പിളി ദേവി

പറ്റിക്കരുത്, ഇനിയും ഒരു തകര്‍ച്ച താങ്ങാനാവില്ല! ആദിത്യന്‍ ജയന് മറ്റൊരു ബന്ധം; വിവാഹമോചനം ആവശ്യപ്പെടുന്നെന്ന് അമ്പിളി ദേവി

തൃശ്ശൂര്‍: വിരഹം നിഴലിക്കുന്ന പോസ്റ്റുകള്‍ക്ക് മറുപടിയുമായി നടി അമ്പിളി ദേവി. ടെലിവിഷന്‍ താരവും ഭര്‍ത്താവുമായ ആദിത്യന്‍ ജയനുമായുള്ള വിവാഹ ബന്ധം തകര്‍ച്ചയിലാണെന്ന് താരം വ്യക്തമാക്കുന്നു. ഭര്‍ത്താവ് ആദിത്യന്‍ ...

home maker

വീട്ടുജോലികളിലും കുഞ്ഞുങ്ങളെ നോക്കുന്നതിലും ഭർത്താവ് സഹായിച്ചില്ല; വിവാഹമോചന സമയത്ത് വീട്ടുജോലിക്കും ഭാര്യയ്ക്ക് പ്രതിഫലം നൽകണം: ചർച്ചയായി കോടതി വിധി

ബീജിങ്: വിവാഹമോചനം നേടിയ ഭർത്താവ് ഭാര്യ വീട്ടിനുള്ളിൽ ചെയ്ത ജോലികൾക്കും പ്രതിഫലം നൽകണമെന്ന് കോടതി വിധി. ചൈനയിലെ ഒരു കോടതിയാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 50,000 യുവാൻ ...

tobacco chewing | Bignewslive

ഭാര്യയ്ക്ക് പുകയില ചവയ്ക്കുന്നത് പതിവ് ശീലം; വിവാഹചമോചനം തേടി യുവാവ് ബോംബെ ഹൈക്കോടതിയില്‍, ഭര്‍ത്താവ് എയ്ഡ്‌സ് രോഗിയാണെന്ന് ഭാര്യയും

നാഗ്പൂര്‍: ഭാര്യയുടെ പുകയില ചവയ്ക്കുന്ന ശീലം കാണിച്ച് വിവാഹമോചന ഹര്‍ജി കുടുംബ കോടതി തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ യുവാവിന് തിരിച്ചടി. നിസ്സാര കാരണമെന്ന് വ്യക്തമാക്കി ബോംബെ ...

മലയാള സിനിമാലോകത്ത് വീണ്ടും വിവാഹമോചനം:  ആന്‍ അഗസ്റ്റിന്‍-ജോമോന്‍ ടി ജോണ്‍ ദമ്പതികള്‍ വിവാഹമോചിതരാവുന്നു

മലയാള സിനിമാലോകത്ത് വീണ്ടും വിവാഹമോചനം: ആന്‍ അഗസ്റ്റിന്‍-ജോമോന്‍ ടി ജോണ്‍ ദമ്പതികള്‍ വിവാഹമോചിതരാവുന്നു

മലയാള സിനിമാലോകത്തുനിന്നും വീണ്ടും ഒരു വിവാഹമോചന വാര്‍ത്ത. നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു എന്നാണ് റിപ്പോര്‍ട്ട്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല ...

divorce | bignewslive

ആര്‍ത്തവമാണെന്ന കാര്യം ഭാര്യ മറച്ചുവെച്ചു, തുറന്നുപറഞ്ഞത് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുന്നതിനിടെ; വിശ്വാസം ലംഘിച്ചതിന് വിവാഹമോചനത്തിനൊരുങ്ങി ഭര്‍ത്താവ്

അഹമ്മദാബാദ്: വിശ്വാസം ലംഘിച്ചതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ട് വിവാഹമോചനത്തിനൊരുങ്ങി യുവാവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.. വിവാഹനാളില്‍ ആര്‍ത്തവമാണെന്ന വധു മറച്ചുവെച്ചുവെന്നാരോപിച്ചാണ് യുവാവ് വിവാഹമോചനത്തിനൊരുങ്ങിയത്. തങ്ങളുടെ വിശ്വാസം ഭാര്യ ...

ias couple

മതമൗലികവാദികൾ കലി തുള്ളിയിട്ടും പ്രതിസന്ധികളെ തഴഞ്ഞ് ഒന്നിച്ച ഈ ഐഎസ് ദമ്പതികൾ പിരിയുന്നു; സിവിൽസർവീസിൽ ഒന്നും രണ്ടും റാങ്ക് നേടിയ ടിനയും അഥർഖാനും കോടതിയിൽ

ജയ്പുർ: സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരി രണ്ടാം റാങ്കുകാരനെ വിവാഹം ചെയ്യുന്നുവെന്ന വാർത്ത 2015ൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇരുവരും വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാലാണ് മതമൗലികവാദികൾ വിവാഹത്തിനെതിരെ വാളെടുത്ത് ...

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാം, അതിന് അവകാശമുണ്ട്; സുപ്രീംകോടതി

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാം, അതിന് അവകാശമുണ്ട്; സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് വിവാഹമോചനം നേടിയ ശേഷവും ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ...

വിവാഹമോചനം വേണം; ഭര്‍ത്താവ് അമിതമായി സ്‌നേഹിക്കുന്നു, തെറ്റുകളെല്ലാം ക്ഷമിക്കുന്നു, എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്ന് യുവതി

വിവാഹമോചനം വേണം; ഭര്‍ത്താവ് അമിതമായി സ്‌നേഹിക്കുന്നു, തെറ്റുകളെല്ലാം ക്ഷമിക്കുന്നു, എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്ന് യുവതി

ലക്‌നൗ: ഭര്‍ത്താവ് അമിതമായി സ്‌നേഹിക്കുന്നത് കാരണം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച് യുവതി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭര്‍ത്താവിന്റെ സ്‌നേഹം ഉള്‍ക്കൊള്ളാന്‍ തനിക്കു കഴിയുന്നില്ലെന്ന് യുവതി കോടതിയില്‍ വിശദീകരിച്ചു. ''അദ്ദേഹം ...

കൂടുതല്‍ സമാധാനത്തോടെ ജീവിക്കാനാണ് ഇപ്പോള്‍ എന്റെ തീരുമാനം, വിവാഹമോചനത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി മേഘ്‌ന

കൂടുതല്‍ സമാധാനത്തോടെ ജീവിക്കാനാണ് ഇപ്പോള്‍ എന്റെ തീരുമാനം, വിവാഹമോചനത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി മേഘ്‌ന

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മേഘ്‌ന വിന്‍സന്റ്. അടുത്തിടെ താരം വിവാഹമോചനം നേടിയ വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു. തന്റെ വിവാഹമോചനത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ ...

ലോക്ക് ഡൗണില്‍ കുടുംബബന്ധങ്ങള്‍ തകരുന്നു; ചൈനയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ലോക്ക് ഡൗണില്‍ കുടുംബബന്ധങ്ങള്‍ തകരുന്നു; ചൈനയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ചൈനയില്‍ വിവാഹ മോചന കേസുകളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഗാര്‍ഹിക അതിക്രമ കേസുകളും വര്‍ധിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ...

Page 1 of 3 1 2 3

Recent News