‘വെറും തറയില്‍ വിറച്ച് കിടക്കുന്ന ദിലീപ്, വികൃത രൂപം കണ്ട് മനസ്സലിഞ്ഞു’: തുറന്നുപറഞ്ഞ് ആര്‍ ശ്രീലേഖ ഐപിഎസ്
കൊച്ചി: നടന്‍ ദിലീപ് ആലുവ സബ് ജയിലിലായിരുന്ന സമയത്ത് കൂടുതല്‍ സൗകര്യം ചെയ്ത് നല്‍കിയിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. ജയില്‍ ഡിജിപി ആയിരിക്കെ ...