സാക്ഷികളെ സ്വാധീനിക്കാൻ ഗൾഫിലുള്ള നടിയും ഇടപെട്ടു; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം, ദിലീപിന്റെ സഹോദരനും സഹോദരി ഭർത്താവും പട്ടികയിൽ
കൊച്ചി: മലയാള നടിയെ കൊച്ചിയിൽ വെച്ച് ആക്രമണത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ദിലീപിനെ സഹായിക്കാൻ മലയാള സിനിമാ രംഗത്തെ കൂടുതൽ പേർ ഇടപെട്ടതായി റിപ്പോർട്ട്. also read- ...