ദിലീപിന്റെ ‘ബാന്ദ്ര’യ്ക്ക് എതിരെ മോശം നിരൂപണം; അശ്വന്ത് കോക്കും ഉണ്ണി വ്‌ലോഗ്‌സും ഉൾപ്പടെയുള്ളവർക്ക് എതിരെ കേസെടുക്കണമെന്ന് നിർമാതാവിന്റെ ഹർജി
അരുൺ ഗോപിയുടെ സംവിധനത്തിൽ ദിലീപ് നായകനായി ഒരുങ്ങിയ 'ബാന്ദ്ര' സിനിമയ്‌ക്കെതിരെ വ്‌ലോഗർമാർ മോശം നിരൂപണം നടത്തിയെന്ന ആരോപണവുമായി നിർമ്മാതാക്കൾ. വ്‌ലോഗർമാർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളായ അജിത് ...










