Tag: dileep

നടന്‍ ദിലീപ് വീണ്ടും നിയമ കുരുക്കില്‍! കോഴിക്കോട്ടെ ‘ദേ പുട്ടില്‍’ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

നടന്‍ ദിലീപ് വീണ്ടും നിയമ കുരുക്കില്‍! കോഴിക്കോട്ടെ ‘ദേ പുട്ടില്‍’ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ 'ദേ പുട്ടില്‍' നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം ...

‘അഭിമുഖം കണ്ടപ്പോള്‍ കുട്ടിമാമയല്ല കൂട്ടിക്കൊടുപ്പുമാമയായാണ് തോന്നിയത്’; ശ്രീനിവാസനെതിരെ രൂക്ഷവിമര്‍ശനവുമായി യുവതിയുടെ കുറിപ്പ്

‘അഭിമുഖം കണ്ടപ്പോള്‍ കുട്ടിമാമയല്ല കൂട്ടിക്കൊടുപ്പുമാമയായാണ് തോന്നിയത്’; ശ്രീനിവാസനെതിരെ രൂക്ഷവിമര്‍ശനവുമായി യുവതിയുടെ കുറിപ്പ്

തൃശ്ശൂര്‍: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും രംഗത്ത് എത്തിയ ശ്രീനിവാസന്റെ അഭിമുഖത്തെ വിമര്‍ശിച്ച് സുചിത്ര എന്ന യുവതി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കേണ്ട കേസ് ജസ്റ്റിസ് ഖാന്‍ വില്‍ക്കറിന്റെ ബെഞ്ച് ...

വോട്ട് ചെയ്യാനെത്തിയ ദിലീപിനൊപ്പം സെല്‍ഫി; വനിതാ പോളിംഗ് ഓഫീസറുടെ നടപടി വിവാദത്തിലേക്ക്

വോട്ട് ചെയ്യാനെത്തിയ ദിലീപിനൊപ്പം സെല്‍ഫി; വനിതാ പോളിംഗ് ഓഫീസറുടെ നടപടി വിവാദത്തിലേക്ക്

ആലുവ: വോട്ട് ചെയ്യാനെത്തിയ നടന്‍ ദിലീപിനൊപ്പം സെല്‍ഫിയെടുക്കാന്‍ വനിതാ പോളിംഗ് ഓഫീസര്‍ ബൂത്തിന് പുറത്തിറങ്ങിയത് വിവാദമാകുന്നു. തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി ദിലീപ് അമ്മ, സഹോദരന്‍, സഹോദര ഭാര്യ ...

‘അല്ലെങ്കിലേ ചീത്തപ്പേരാ അപ്പോഴാ..’ വിവാഹം കഴിഞ്ഞെത്തിയ സണ്ണി വെയ്‌നിനെയും ഭാര്യയെയും കാണാന്‍ അപ്രതീക്ഷിതമായി കടന്നെത്തി ദിലീപ്; ആദ്യ കമന്റില്‍ തന്നെ ഹാളില്‍ കൂട്ടച്ചിരി

‘അല്ലെങ്കിലേ ചീത്തപ്പേരാ അപ്പോഴാ..’ വിവാഹം കഴിഞ്ഞെത്തിയ സണ്ണി വെയ്‌നിനെയും ഭാര്യയെയും കാണാന്‍ അപ്രതീക്ഷിതമായി കടന്നെത്തി ദിലീപ്; ആദ്യ കമന്റില്‍ തന്നെ ഹാളില്‍ കൂട്ടച്ചിരി

തൃശ്ശൂര്‍: അപ്രതീക്ഷിതമായാണ് നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായെന്ന വാര്‍ത്ത ആരാധകര്‍ക്കിടയിലേക്ക് എത്തിയത്. സര്‍പ്രൈസ് വിവാഹത്തില്‍ ആരാധകര്‍ അമ്പരക്കുകയും ചെയ്തിരുന്നു. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ...

രഞ്ജിനിയുടെ കൈപിടിച്ച് സണ്ണി; നവ ദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാ ലോകം

രഞ്ജിനിയുടെ കൈപിടിച്ച് സണ്ണി; നവ ദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാ ലോകം

ചലച്ചിത്രതാരം സണ്ണിവെയിന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയാണ് സണ്ണിയുടെ വധു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. നവ ദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര താരം ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നടി ...

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തേ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്. അതേസമയം ദിലീപിന്റ ഹര്‍ജി ...

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജി ...

Page 14 of 19 1 13 14 15 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.