ചെന്ന് കാണുകയോ പ്രശ്നങ്ങള്‍ മനസിലാക്കുകയോ ചെയ്യാതെ എങ്ങനെയാണ് മകളെ പോലെ എന്ന് പറയുന്നത്; ഇന്ദ്രന്‍സിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് എതിരേയും സംസാരിച്ച നടന് ഇന്ദ്രന്‍സിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ ...