ശബരിമലയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; വലിയ നടപ്പന്തലില്‍ രാത്രിയും പകലും വിരി വയ്ക്കാം
സന്നിധാനം : ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹാണ് ഇന്നലെ രാത്രി ഇക്കാര്യം അറിയിച്ചത്. വിവരം ഉച്ചഭാഷിണിയിലൂടെ ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകരെ അറിയിക്കുകയും ...