നിരോധിച്ച നോട്ടുകള്‍ക്ക് പകരം 2000 രൂപയുടെ കറന്‍സികള്‍ മാറ്റി നല്‍കി; ബിജെപി ഓഫീസിലെ വന്‍ അഴിമതിയുടെ വീഡിയോ പുറത്ത് വിട്ട് പ്രതിപക്ഷം
ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുതിയ 2000 രൂപയുടെ കറന്‍സി നല്‍കി ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ അഴിമതി. ഗുജറാത്തിലെ അഹമ്മദാബാദില്‍ പഴയനോട്ട് മാറ്റുന്നതിന് ...