Tag: demonetisation

85 ലക്ഷത്തിന്റെ നിരോധിത നോട്ടുമായി യുവാക്കള്‍ മലപ്പുറത്ത് പിടിയില്‍

85 ലക്ഷത്തിന്റെ നിരോധിത നോട്ടുമായി യുവാക്കള്‍ മലപ്പുറത്ത് പിടിയില്‍

പൂക്കോട്ടുംപാടം: നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ 85 ലക്ഷത്തിന്റെ നിരോധിത നോട്ടുമായി നാലംഗസംഘം പൂക്കോട്ടുംപാടത്ത് പിടിയില്‍. സംഘത്തിലെ മുഖ്യ കണ്ണികള്‍ വയനാട്, താമരശ്ശേരി, കൊടുവള്ളി സ്വദേശികളെന്നാണ് സൂചന. ...

നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോഡി ചെയ്തത്, രാജ്യത്തുണ്ടായ നഷ്ടം ബിജെപിയില്‍ നിന്ന് ഈടാക്കണം; രമേശ് ചെന്നിത്തല

നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോഡി ചെയ്തത്, രാജ്യത്തുണ്ടായ നഷ്ടം ബിജെപിയില്‍ നിന്ന് ഈടാക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോഡി ചെയ്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായപ്പെട്ടു. ഡോ മന്‍മോഹന്‍ സിംഗിന്റെ ...

നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല: അരുണ്‍ ജെയ്റ്റ്‌ലി

നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഇന്ന് നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷിക ദിനമാണ്. ഇപ്പോള്‍ പുതിയ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് ...

‘പിന്നെന്തിനായിരുന്നു നോട്ട് നിരോധനം?’; മോഡിയുടെ ക്യാഷ്ലെസ് എക്കോണമി സ്വപ്‌നം പരാജയം! നോട്ടുനിരോധനത്തിനുശേഷം ഭൗതിക പണമിടപാട് വര്‍ധിച്ചെന്ന് കണക്കുകള്‍

‘പിന്നെന്തിനായിരുന്നു നോട്ട് നിരോധനം?’; മോഡിയുടെ ക്യാഷ്ലെസ് എക്കോണമി സ്വപ്‌നം പരാജയം! നോട്ടുനിരോധനത്തിനുശേഷം ഭൗതിക പണമിടപാട് വര്‍ധിച്ചെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ക്യാഷ്‌ലെസ് എക്കോണമിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പിലാക്കിയ നോട്ട് നിരോധനം പരാജയമായിരുന്നെന്ന് അടിവരയിട്ട് രണ്ടാം വാര്‍ഷികം. 2016 നവംബര്‍ 8ന് ...

രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നോട്ട് നിരോധനത്തിന് ഇന്ന് രണ്ട് വയസ് ; പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം

രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നോട്ട് നിരോധനത്തിന് ഇന്ന് രണ്ട് വയസ് ; പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ഇന്ത്യ സാക്ഷ്യം വഹിച്ച വലിയൊരു പ്രതിസന്ധിയായിരുന്നു നോട്ടു നിരോധനം. രാജ്യത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ നോട്ട് നിരോധനത്തിന് ഇന്ന് രണ്ടുവയസ്. 2016 നവംബര്‍ എട്ടിന് അര്‍ധരാത്രിയാണ് ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.