വിവാദങ്ങള്‍ക്കിടെ റെക്കോര്‍ഡ് സ്വന്തമാക്കി പഠാന്‍; റിലീസിന് മുന്‍പ് ഒടിടിയില്‍ വിറ്റുപോയത് നൂറ് കോടിക്ക്
ബോളിവുഡ് ചിത്രം പഠാന്‍ റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡിലേക്ക്. ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈമിന് വിറ്റത് ...