ആറ് വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലില്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാവേലിക്കര പുന്നമ്മൂട്ടിലാണ് സംഭവം. ആറ് വയസുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷാണ് ...










