ഏഴുവയസ്സുകാരനെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച നൃത്ത അധ്യാപകന് 52 വര്‍ഷം കഠിന തടവ്; മൂന്നേകാല്‍ ലക്ഷം രൂപ പിഴ
തിരുവനന്തപുരം: ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് 52 വര്‍ഷം കഠിന തടവ്. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറിനെയാണ് (46) 52 വര്‍ഷം കഠിന ...






