ടോക്കൺ ചോദിച്ചതിലുള്ള വൈരാഗ്യം, കോഫീഷോപ്പ് ജീവനക്കാരന് ക്രൂരമർദ്ദനം, പ്രതികൾ അറസ്റ്റിൽ
തൃശൂർ: ടോക്കൺ ചോദിച്ചതിലുള്ള വൈരാഗ്യത്താൽ അതിഥി തൊഴിലാളിയും കോഫീ ഷോപ്പ് ജീവനക്കാരനുമായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ റിമാൻഡിൽ. തൃശൂരിലാണ് സംഭവം. പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ...





