കൊവിഷീല്‍ഡിന് കേന്ദ്രം ഓര്‍ഡര്‍ നല്കി: ഡോസിന് 200 രൂപ; കൊവിഡ് സെസ് ഏര്‍പ്പെടുത്തിയേക്കും
ന്യൂഡല്‍ഹി: കൊവിഷീല്‍ഡിനായി കേന്ദ്ര സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡോസിന് 200 രൂപ നിരക്കില്‍ വാക്സിന് ലഭ്യമാക്കുമെന്ന് സിറം അധികൃതര്‍ അറിയിച്ചു. ഇന്ന് തന്നെ ...