BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാംഡോസിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

Anu by Anu
August 24, 2021
in Kerala News
0
കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാംഡോസിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

covishield

115
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി. വാക്‌സീന്റെ ഫലപ്രാപ്തി, ലഭ്യത എന്നിവയില്‍ ഏതുമായി ബന്ധപ്പെട്ടാണ് ഇടവേള ഏര്‍പ്പെടുത്തിയതെന്ന് വിശദീകരിക്കണമെന്ന്
കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ക്ക് രണ്ടാംഡോസ് നേരത്തെ നല്‍കണമെന്നുള്ള കിറ്റെക്‌സിന്റെ ഹര്‍ജിയിലാണ് നടപടി. കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

93 ലക്ഷം രൂപ ചിലവില്‍ കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്നാണ് ഹര്‍ജിയിലെ വാദം. അനുമതിക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്സിന്‍ കുത്തിവെപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3
Tags: covishieldcovishield vaccineKerala HC

Related Posts

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്
Bollywood

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

May 5, 2024
60
രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക
Trending

രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക

April 30, 2024
75
ഒരുമിച്ച് അഭിഭാഷകരായി എന്റോള്‍ ചെയ്ത് അച്ഛനും മകനും
Kerala News

ഒരുമിച്ച് അഭിഭാഷകരായി എന്റോള്‍ ചെയ്ത് അച്ഛനും മകനും

February 21, 2024
257
അവിടെ സ്വീകരണം, ഇവിടെ പിഴയിടൽ; റോബിൻ ബസിന് പുലർച്ചെ 15,000 പിഴയിട്ട് എംവിഡി; നടപടി ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം
Kerala News

എംവിഡിയുടെ തുടർച്ചയായ പരിശോധന, വാഹനം പിടിച്ചെടുക്കൽ, സർവീസ് നടത്താനാകുന്നില്ലെന്ന് റോബിൻ ബസ് ഉടമ; കോടതിയലക്ഷ്യ ഹർജി നൽകി

January 9, 2024
516
തൃശൂര്‍ പൂരം ഗംഭീരമായി പതിവുപോലെ നടക്കും; പൂരം എക്സിബിഷന്‍ ഉടന്‍ ആരംഭിക്കും
Kerala News

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പ് വിലക്കി ഹൈക്കോടതി

January 2, 2024
154
അവിടെ സ്വീകരണം, ഇവിടെ പിഴയിടൽ; റോബിൻ ബസിന് പുലർച്ചെ 15,000 പിഴയിട്ട് എംവിഡി; നടപടി ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം
Kerala News

റോബിൻ ബസിന് ആശ്വാസം; ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കി

December 1, 2023
13
Load More
Next Post
പിഎച്ച്ഡി പ്രബന്ധം പുസ്തകമാക്കും: അടുത്ത ലക്ഷ്യം പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്; ചിന്ത ജെറോം

പിഎച്ച്ഡി പ്രബന്ധം പുസ്തകമാക്കും: അടുത്ത ലക്ഷ്യം പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്; ചിന്ത ജെറോം

Stone attack | Bignewslive

തെരുവില്‍ വിതരണം ചെയ്ത ഭക്ഷണപൊതിക്ക് വേണ്ടി പിടിവലി; മധ്യവയസ്‌കനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, ചികിത്സയിലിരിക്കെ മരണം

Cycle Accident | Bignewslive

സൈക്കിളില്‍ സഞ്ചരിച്ച 15 വയസുകാരനെ ഇടിച്ചു വീഴ്ത്തി; വിളിപ്പാടകലെ ആശുപത്രി ഉണ്ടായിട്ടും സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ് കാര്‍ യാത്രികന്‍, ക്രൂരത

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

9 hours ago
8
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

11 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

17 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

8 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version