കേരളത്തില്‍ കോവിഡ് വാക്സിന് നാളെ എത്തും; ആദ്യ ഘട്ടത്തില്‍ എത്തുന്നത് 4,35,500 വയല്‍ വാക്സിന്
തിരുവനന്തപുരം: ആദ്യഘട്ട കോവിഡ് പ്രതിരോധ വാക്സിന് നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശ്ശേരിയിലാണ് വാക്സിനുമായി ആദയ വിമാനമിറങ്ങുക.വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന് എത്തും. ഇത് സംബന്ധിച്ച ...