കൊവിഡ് വ്യാപനം: സുല്‍ത്താന്‍ ബത്തേരിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
സുല്‍ത്താന്‍ബത്തേരി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വെളളിയാഴ്ച മുതല്‍ അടുത്തമാസം 10 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യസര്‍വീസുകള്‍ക്ക് ഇളവുണ്ടാകും. ജില്ലയില്‍ ...










