ഗൂഗിൾ പേ അയയ്ക്കുമോ ഇത്രവേഗത്തിൽ പണം! കൈക്കൂലി കൈകൊണ്ട് തൊട്ടില്ല; നേരിട്ട് പോക്കറ്റിലേക്ക് വാങ്ങി പോലീസ് ഉദ്യോഗസ്ഥ; വൈറലായി വീഡിയോ
മുംബൈ: ഇന്ത്യയിലെ അഴിമതി നിരക്കിന്റെ ഗ്രാഫ് മുകളിലോട്ടാണ് എന്നത് ലോകപ്രശസ്തമായ സത്യമാണ്. അതുകൊണ്ടുതന്നെ കൈക്കൂലി എന്ന് കേട്ടാലോ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലുള്ളവർ കൈക്കൂലി ചോദിച്ചാലോ ഇന്ത്യയിലെ ജനങ്ങൾ ഞെട്ടാറില്ല. ...