കൊറോണ വൈറസ്; വീടുവിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം; ചൈനയിലെ രണ്ട് നഗരങ്ങള്‍ അടച്ചു
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ് അധികൃതര്‍. വീടുവിട്ട് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. സുരക്ഷ നടപടികളുടെ ഭാഗമായി ചൈനയിലെ ...