കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം, ഏഴുപേർക്കെതിരെ കേസ്
ആലപ്പുഴ: കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ആലപ്പുഴയിൽ ആണ് സംഭവം. ആക്രമിക്കപ്പെട്ട കുടുംബം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി നൽകി. ആലപ്പുഴ ചാരുംമൂട്ടിൽ ഇന്നലെ ...