Tag: congress mla

മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു; രാഹുല്‍ ലോധിയുടെ കൂറുമാറ്റം ഉപതെരഞ്ഞെടുപ്പ് നവംബര്‍ 3 ന് നടക്കാനിരിക്കെ

മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു; രാഹുല്‍ ലോധിയുടെ കൂറുമാറ്റം ഉപതെരഞ്ഞെടുപ്പ് നവംബര്‍ 3 ന് നടക്കാനിരിക്കെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കാനിരിക്കെയാണ് ഈ കൂറുമാറ്റം. ദാമോ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാഹുല്‍ ...

എന്റെ വീടെന്തിനാണ് കത്തിച്ചത്, ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്…? ശബ്ദമിടറി ചോദ്യവുമായി എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി

എന്റെ വീടെന്തിനാണ് കത്തിച്ചത്, ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്…? ശബ്ദമിടറി ചോദ്യവുമായി എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി

ബംഗളൂരു: എന്റെ വീടെന്തിനാണ് കത്തിച്ചത്, ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്...? ഇത് ബംഗളൂരു പുലികേശിനഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ചോദ്യമാണ്. ഈ ചോദ്യം ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ...

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിങ് എന്നിവരെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ...

ആദ്യം കേസ് എടുത്തിട്ടും പഠിച്ചില്ല, രണ്ടാം തവണയും ലോക്ക് ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് എംഎല്‍എ; വീണ്ടും കേസെടുത്ത് പോലീസ്

ആദ്യം കേസ് എടുത്തിട്ടും പഠിച്ചില്ല, രണ്ടാം തവണയും ലോക്ക് ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് എംഎല്‍എ; വീണ്ടും കേസെടുത്ത് പോലീസ്

പുതുച്ചേരി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജനങ്ങള്‍ തന്നെ ലംഘിക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലുമുണ്ടായത്. ...

ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കൊറോണ; മുഖ്യമന്ത്രിയുമായും നിരവധി മാധ്യമ പ്രവര്‍ത്തകരുമായും അടുത്ത് ഇടപഴകി, ആശങ്ക

ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കൊറോണ; മുഖ്യമന്ത്രിയുമായും നിരവധി മാധ്യമ പ്രവര്‍ത്തകരുമായും അടുത്ത് ഇടപഴകി, ആശങ്ക

അഹമ്മദാബാദ്: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മരണസംഖ്യയും ദിനംപ്രതി ഉയരുന്നത് ജനങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നു. അതിനിടെ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കും കൊറോണ സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ...

തക്കതായ മറുപടി കൊടുക്കണമായിരുന്നു അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നത്; ടോവിനോ പരസ്യമായി മാപ്പുപറയണമെന്ന്  കോണ്‍ഗ്രസ് എംഎല്‍എ

തക്കതായ മറുപടി കൊടുക്കണമായിരുന്നു അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നത്; ടോവിനോ പരസ്യമായി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

തൃശ്ശൂര്‍: വയനാട്ടില്‍ കോളജിലെ പരിപാടിക്കിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി വീണ്ടും കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടോവിനോ പരസ്യമായി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത്. ടോവിനോ ...

ഹെല്‍മറ്റ് ധരിക്കാതെ  യാത്ര ചെയ്തു; കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പിഴയിട്ട് ട്രാഫിക് പോലീസ്

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു; കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പിഴയിട്ട് ട്രാഫിക് പോലീസ്

പാട്‌ന: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പിഴയിട്ട് ട്രാഫിക് പോലീസ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ അബിദുര്‍ റഹ്മാനാണ് ട്രാഫിക് പോലീസ് ...

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 12 എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 12 എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു

ഹൈദരാബാദ്: കോണ്‍ഗ്രസിന് നാണക്കേടായി എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസിലേക്ക് ചേക്കേറി. തെലങ്കാന നിയമസഭയിലെ എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ടത്. ഭരണകക്ഷിയായ തങ്ങളെ ടിആര്‍എസില്‍ ലയിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ആകെയുള്ള പതിനെട്ടില്‍ ...

‘എന്റെ ശരീരം 36 കഷ്ണങ്ങളായി മുറിച്ചാലും ബിജെപിയില്‍ ചേരില്ല’ ഉറച്ച നിലപാടില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ

‘എന്റെ ശരീരം 36 കഷ്ണങ്ങളായി മുറിച്ചാലും ബിജെപിയില്‍ ചേരില്ല’ ഉറച്ച നിലപാടില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ

അഹമ്മദാബാദ്: 'എന്റെ ശരീരം 36 കഷ്ണങ്ങളായി മുറിച്ചാലും ബിജെപിയില്‍ ചേരില്ല' ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഉറച്ച വാക്കുകളാണ് ഇത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച ...

തെരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തി; ബിജെപിയില്‍ ചേരുമെന്ന് സൂചന

തെരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തി; ബിജെപിയില്‍ ചേരുമെന്ന് സൂചന

ബാംഗ്ലൂര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം കനത്ത പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ഇതിന്റെ ഭാഗമായി ബിജെപി ...

Page 1 of 2 1 2

Recent News