കോന്നിയില്‍ കോണ്‍ഗ്രസിന് അടിതെറ്റുന്നു; രാജിവെച്ചത് 50 ഓളം പേര്
പത്തനംതിട്ട: മലയോരമേഖലയിലും കോണ്‍ഗ്രസിന് അടിതെറ്റുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം വന്‍തോതില്‍ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതായാണ് റിപ്പോര്‍ട്ട്. കോന്നിയില്‍ അടൂര്‍ പ്രകാശിനെതിരെയുള്ള പ്രതിഷേധ സൂചകമായി നിരവധി പേരാണ് രാജിവെച്ചുകൊണ്ടിരിക്കുന്നത്. ...