കോളേജില്‍ ഹോളി ആഘോഷത്തിനിടെ സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം, ആറുപേർക്ക് പരിക്ക്
കണ്ണൂര്‍: കോളജില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ വിദ്യാർഥികൾക്ക് പരിക്ക്. കണ്ണൂര്‍ പയ്യന്നൂര്‍ കോളജിലാണ് സംഭവം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിപിടി. സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ...