തായ്വാന്‍ ചൈനയിലെന്ന് കരുതി വിസ ഇല്ലാതെ എത്തി: മെസ്സിയെ ബെയ്ജിങ് വിമാനത്താവളത്തില്‍ തടഞ്ഞു
ബെയ്ജിങ്: വിസയില്ലാതെ ചൈനയില്‍ പറന്നിറങ്ങിയ അര്‍ജന്റീന ഫുട്ബാള്‍ ടീം നായകന്‍ ലയണല്‍ മെസ്സിയെ ബെയ്ജിങ് വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞുവെച്ചു. സ്പാനിഷ് പാസ്‌പോര്‍ട്ടുള്ളതിനാല്‍ ചൈനയില്‍ പ്രവേശിക്കാന്‍ വിസ വേണ്ടെന്ന് ...