അത്താഴ വിരുന്നിനായി പൊടിക്കുന്ന പണം ബിഹാറിലെ ആ കുരുന്ന് ജീവനുകള്‍ രക്ഷിക്കാനായി കൊടുക്കൂ; മോഡിയുടെ അത്താഴ വിരുന്ന് ബഹിഷ്‌കരിച്ച് ആര്‍ജെഡി
പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഒരുക്കിയ അത്താഴ വിരുന്ന് ബഹിഷിക്കരിച്ച് ആര്‍ജെഡി. ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ചു വീഴുന്ന സാഹചര്യത്തിലാണ് ആര്‍ജെഡിയുടെ ബഹിഷ്‌കരണം. ...