ഭാര്യ മുട്ടക്കറി ഉണ്ടാക്കിയില്ല; മൂന്ന് വയസുള്ള മകനെ ഭര്‍ത്താവ് അടിച്ച് കൊന്നു, കണ്ണില്ലാത്ത ക്രൂരത മദ്യലഹരിയില്‍
ബലന്ദ്ഷഹര്‍: മുട്ടക്കറി ഉണ്ടാക്കി കൊടുത്തില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് മൂന്ന് വയസുള്ള മകനെ അടിച്ച് കൊലപ്പെടുത്തി. മദ്യലഹരിയിലാണ് കണ്ണില്ലാത്ത ക്രൂരത നടത്തിയത്. സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം ...