Tag: Chandrababu Naidu

ജനാധിപത്യം അപകടത്തില്‍; ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്ന് ചന്ദ്രബാബു നായിഡു

ജനാധിപത്യം അപകടത്തില്‍; ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്ന് ചന്ദ്രബാബു നായിഡു

ചെന്നൈ: ആദായ നികുതി വകുപ്പിനെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്നും ജനാധിപത്യം അപകടത്തിലാണെന്നും ചന്ദ്രബാബു ...

ആന്ധ്രാപ്രദേശില്‍ റീപോളിങ്‌ വേണമെന്ന് ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശില്‍ റീപോളിങ്‌ വേണമെന്ന് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് 30 ശതമാനം പോളിങ്‌ ബൂത്തുകളിലും റീപോളിങ്‌ വേണമെന്ന് ടിഡിപി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് ...

‘രാജ്യത്തെ അടുത്ത പ്രധാനമന്ത്രി ചന്ദ്രബാബു നായിഡു’ പ്രതീക്ഷ അര്‍പ്പിച്ച് ജെഡി-എസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ

‘രാജ്യത്തെ അടുത്ത പ്രധാനമന്ത്രി ചന്ദ്രബാബു നായിഡു’ പ്രതീക്ഷ അര്‍പ്പിച്ച് ജെഡി-എസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ

വിജയവാഡ: ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ജെഡി-എസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ തിരുവുരില്‍ നടന്ന റോഡ്‌ഷോയെ ...

ആന്ധ്രയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതി, രാജ്യത്തിന്റെ ആവശ്യം തിരിച്ചറിയാത്തവരാണ് രാജ്യം ഭരിക്കുന്നത്; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രബാബു നായിഡു

ആന്ധ്രയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതി, രാജ്യത്തിന്റെ ആവശ്യം തിരിച്ചറിയാത്തവരാണ് രാജ്യം ഭരിക്കുന്നത്; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. കേന്ദ്രം ആന്ധ്രയോട് കാണിക്കുന്നത് കടുത്ത അനീതി ആണെന്നും മോഡി ആന്ധ്രയില്‍ വരുമ്പോള്‍ തന്നെ ...

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി കിട്ടിയേ തീരു; മമതയ്ക്ക് പിന്നാലെ നിരാഹാര സത്യാഗ്രഹവുമായി ചന്ദ്രബാബു നായിഡുവും!

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി കിട്ടിയേ തീരു; മമതയ്ക്ക് പിന്നാലെ നിരാഹാര സത്യാഗ്രഹവുമായി ചന്ദ്രബാബു നായിഡുവും!

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയും തെലുഗ് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. മമത് പിന്നാലെ നിരാഹാര സത്യാഗ്രഹത്തിനാണ് ...

ലോകേഷിന്റെ അച്ഛനാണെന്ന് പറയാന്‍ എനിക്ക് അഭിമാനമേയുള്ളൂ, പക്ഷെ നിങ്ങള്‍ നല്ലൊരു ഭര്‍ത്താവാണോ? മോഡിയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി ചന്ദ്രബാബു നായിഡു

ലോകേഷിന്റെ അച്ഛനാണെന്ന് പറയാന്‍ എനിക്ക് അഭിമാനമേയുള്ളൂ, പക്ഷെ നിങ്ങള്‍ നല്ലൊരു ഭര്‍ത്താവാണോ? മോഡിയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി ചന്ദ്രബാബു നായിഡു

ഗുണ്ടൂര്‍: പ്രധാനമന്ത്രി മോഡിയുടെ വ്യക്തിപരമായ കടന്നാക്രമണങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. തന്നെ ലോകേഷിന്റെ അച്ഛന്‍ എന്ന് വിളിച്ച് അഭിസംബോധ ...

‘എന്‍ടിആറിനെ പിന്നില്‍ നിന്ന് കുത്തിയ ചതിയനാണ് ചന്ദ്രബാബു നായിഡു’; കടന്നാക്രമിച്ച് മോഡി

‘എന്‍ടിആറിനെ പിന്നില്‍ നിന്ന് കുത്തിയ ചതിയനാണ് ചന്ദ്രബാബു നായിഡു’; കടന്നാക്രമിച്ച് മോഡി

ഗുണ്ടൂര്‍: അന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പരിഹസിച്ച് പ്രധാനമന്ത്രിയുടെ ഗുണ്ടൂരില്‍ പൊതുസമ്മേളനം. പ്രത്യേക പദവി എന്ന ആവശ്യത്തിനപ്പുറം ആന്ധ്രയ്ക്ക് പലതും കേന്ദ്രം നല്‍കി. എന്നാല്‍ അതൊന്നും സംസ്ഥാന ...

‘കേന്ദ്രത്തിന്റേത് ചിറ്റമ്മ നയം, ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന വാഗ്ദാനം പാലിച്ചില്ല’; ആദ്യമായി നിയമസഭയില്‍ ‘കറുപ്പണിഞ്ഞ്’ ചന്ദ്രബാബു നായിഡു!

‘കേന്ദ്രത്തിന്റേത് ചിറ്റമ്മ നയം, ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന വാഗ്ദാനം പാലിച്ചില്ല’; ആദ്യമായി നിയമസഭയില്‍ ‘കറുപ്പണിഞ്ഞ്’ ചന്ദ്രബാബു നായിഡു!

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിന്റെ ചിറ്റമ്മ നയത്തിനെതിരെ നിലപാട് കടുപ്പിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് ...

വോട്ടിങ് യന്ത്രങ്ങള്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നു; ചന്ദ്രബാബു നായിഡു

വോട്ടിങ് യന്ത്രങ്ങള്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നു; ചന്ദ്രബാബു നായിഡു

അമരാവതി: വോട്ടിങ് യന്ത്രങ്ങള്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന് ലണ്ടനിലുള്ള സൈബര്‍ ...

രാജ്യത്തെ സംരക്ഷിക്കാനായി നമുക്ക് ഒരുമിക്കണം, ജനാധിപത്യം അത് അനുശാസിക്കുന്നു! ബിജെപി വിരുദ്ധ സഖ്യത്തിന് ആഹ്വാനം ചെയ്ത് ചന്ദ്രബാബു നായിഡു

രാജ്യത്തെ സംരക്ഷിക്കാനായി നമുക്ക് ഒരുമിക്കണം, ജനാധിപത്യം അത് അനുശാസിക്കുന്നു! ബിജെപി വിരുദ്ധ സഖ്യത്തിന് ആഹ്വാനം ചെയ്ത് ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ ചേരി രൂപീക്കാനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.