പാലായിലേത് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി തന്നെ; ജോസഫിനെ തള്ളി ചെന്നിത്തല
കോട്ടയം: ജോസ് ടോം യുഡിഎഫ് സ്വതന്ത്രന്‍ മാത്രമാണെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജോസ് ടോം യുഡിഎഫ് ...