‘ഇത്തവണ സ്ഥാനാര്‍ത്ഥിയാകും, മുഖ്യമന്ത്രിയാവുന്ന പ്രയത്‌നത്തിലാണ്’ കമല്‍ഹാസന്‍ പറയുന്നു
ചെന്നൈ: ഇത്തവണ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യത്തിലാണ് താനെന്നും താരം പറയുന്നു. മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും കമല്‍ പറയുന്നു. രജനികാന്ത് ...