Tag: candidate

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി ‘കുമ്മനം’ മതി; ആവശ്യവുമായി മണ്ഡലം കമ്മറ്റി

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി ‘കുമ്മനം’ മതി; ആവശ്യവുമായി മണ്ഡലം കമ്മറ്റി

തിരുവനന്തപുരം: ഒഴിഞ്ഞു കിടക്കുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി മണ്ഡലംകമ്മിറ്റി. പ്രവര്‍ത്തകരുടെ വികാരം ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് ...

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെജരിവാളിന് അച്ഛന്‍ ആറ് കോടി നല്‍കി; ഗുരുതര  ആരോപണവുമായി എഎപി സ്ഥാനാര്‍ത്ഥിയുടെ മകന്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെജരിവാളിന് അച്ഛന്‍ ആറ് കോടി നല്‍കി; ഗുരുതര ആരോപണവുമായി എഎപി സ്ഥാനാര്‍ത്ഥിയുടെ മകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരെ ഗുരുതര ആരോപണവുമായി എഎപി നേതാവിന്റെ മകന്‍ രംഗത്ത്. പടിഞ്ഞാറല്‍ ഡല്‍ഹിയില്‍ എഎപി സ്ഥാനാര്‍ത്ഥിയായി ബല്‍ബീര്‍ സിങ് ജാഖറിന്റെ ...

പൗരത്വ ബില്ലിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി; ബില്‍ പാസാക്കിയാല്‍ മോഡിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ബിജെപി സ്ഥാനാര്‍ത്ഥി

പൗരത്വ ബില്ലിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി; ബില്‍ പാസാക്കിയാല്‍ മോഡിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ബിജെപി സ്ഥാനാര്‍ത്ഥി

ഷില്ലോങ്: പൗരത്വ ബില്ലിനെതിരെ എതിര്‍പ്പുമായി മേഘാലയിലെ ബിജെപി സ്ഥാനാര്‍ത്ഥി രംഗത്ത്. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുകയാണെങ്കില്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന ഭീഷണിയുമായാണ് മേഘാലയിലെ ബിജെപി സ്ഥാനാര്‍ത്ഥി രംഗത്ത് എത്തിയത്. ...

മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാക്കള്‍;  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി  പട്ടിക വൈകിയേക്കും

മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാക്കള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കും

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് അന്തിമ തീരുമാനമെടുക്കുക. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അടൂര്‍ പ്രകാശിനെയാണ് ...

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിട്ടില്ല; പികെ കൃഷ്ണദാസ്

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിട്ടില്ല; പികെ കൃഷ്ണദാസ്

തിരുവനന്തപുരം: മോഹന്‍ലാലിനെ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് . ആര്‍എസ്എസ് പിന്തുണയോടെ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് ...

ഇത്തവണ ആരുമായും സഖ്യമുണ്ടാക്കില്ല, പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകും; ഷീലാ ദീക്ഷിത്

ഇത്തവണ ആരുമായും സഖ്യമുണ്ടാക്കില്ല, പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകും; ഷീലാ ദീക്ഷിത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കുമെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും പിസിസി അദ്ധ്യക്ഷയുമായ ഷീലാദീക്ഷിത്. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ഷീലാദീക്ഷിത് വ്യക്തമാക്കി. ആംആദ്മി പാര്‍ട്ടി ...

ഞങ്ങളെ അധികാരത്തില്‍ എത്തിച്ചാല്‍ ശൈശവ വിവാഹത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടാവില്ല; വാഗ്ദാനവുമായി ബിജെപി സ്ഥാനാര്‍ത്ഥി

ഞങ്ങളെ അധികാരത്തില്‍ എത്തിച്ചാല്‍ ശൈശവ വിവാഹത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടാവില്ല; വാഗ്ദാനവുമായി ബിജെപി സ്ഥാനാര്‍ത്ഥി

ജയ്പൂര്‍: തങ്ങളെ അധികാരത്തില്‍ എത്തിച്ചാല്‍ ശൈശവ വിവാഹം നടത്തുന്നവര്‍ക്കെതിരെ യാതൊരുവിധ നിയമനടപടികളും ഉണ്ടാവില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനാവുമായി ബിജെപി സ്ഥാനാര്‍ത്ഥി രംഗത്ത്. രാജസ്ഥാനിലെ സോജത് നിയസഭാസീറ്റിലേക്ക് മത്സരിക്കുന്ന ബിജെപി ...

നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍..! ബിജെപി പാളയത്തില്‍ മത്സരാര്‍ത്ഥിയാകാനില്ല; തീരുമാനം ആനക്കൊമ്പ് ഭയന്ന്

നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍..! ബിജെപി പാളയത്തില്‍ മത്സരാര്‍ത്ഥിയാകാനില്ല; തീരുമാനം ആനക്കൊമ്പ് ഭയന്ന്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് മോഹന്‍ലാല്‍ തന്റെ നയം വ്യക്തമാക്കി. താന്‍ തല്‍ക്കാലം ബിജെപി പാളയത്തിലേക്ക് ഇല്ല, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ ഇല്ലെന്ന് ആര്‍എസ്എസ് നേതൃത്വത്തോട് ...

കാണാതായ ട്രാന്‍സ്‌വുമണ്‍ സ്ഥാനാര്‍ത്ഥി ഒടുവില്‍ തിരിച്ചെത്തി; പോലീസിന് മൊഴി നല്‍കാന്‍ വിസമ്മതം, കോടതിയില്‍ മൊഴി നല്‍കും

കാണാതായ ട്രാന്‍സ്‌വുമണ്‍ സ്ഥാനാര്‍ത്ഥി ഒടുവില്‍ തിരിച്ചെത്തി; പോലീസിന് മൊഴി നല്‍കാന്‍ വിസമ്മതം, കോടതിയില്‍ മൊഴി നല്‍കും

ഹൈദരാബാദ്: കാണാതായ തെലങ്കാന നിയമസഭാ സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ് വുമണ്‍ ചന്ദ്രമുഖി മുവ്വാല പോലീസ് സ്റ്റേഷനിലെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ചന്ദ്രമുഖി, തന്റെ അഭിഭാഷകനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം പോലീസ് ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.