വരൻ കാനഡയിൽ, വധു ബംഗളൂരുവിൽ; ബന്ധുക്കൾ കേരളത്തിലും; ഒടുവിൽ ഓൺലൈനിൽ ലളിതമായി വിവാഹച്ചടങ്ങുകൾ; പുതിയകാലത്തെ വിവാഹം ഇങ്ങനെ
തിരൂരങ്ങാടി: കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കിടിയിൽ വിവാഹങ്ങൾ ലളിതവും അത്ഭുതകരവുമാവുകയാണ്. ഇപ്പോഴിതാ കാനഡയിലുള്ള വരനും ബംഗളൂരുവിലെ വധുവും ഓൺലൈനിലൂടെ വിവാഹിതരായപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സൂം ആപ്പ് വഴി ...







