ബ്ലാക്ക് മാന്‍ ഭീതി പരത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം, 18 ഉം, 21ഉം വയസ്സുള്ള യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: ലോക്ക് ഡൗണിന്റെ മറവില്‍ പ്രദേശത്താകെ ബ്ലാക്ക് മാന്‍ ഭീതി പരത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. പതിനെട്ടും, ഇരുപത്തിയൊന്നും വയസ്സുള്ള യുവാക്കളാണ് ...










