Tag: calicut

കൊറോണ വൈറസ്; ധ്യാനത്തിന് പോയ നിരീക്ഷണത്തില്‍ കഴിയുന്നയാളെ തിരികെ കൊണ്ടുവന്നു; നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത് ആരോഗ്യവകുപ്പിന് തലവേദനയാകുന്നു

കൊറോണ വൈറസ്; ധ്യാനത്തിന് പോയ നിരീക്ഷണത്തില്‍ കഴിയുന്നയാളെ തിരികെ കൊണ്ടുവന്നു; നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത് ആരോഗ്യവകുപ്പിന് തലവേദനയാകുന്നു

കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന രണ്ട് പേര്‍ വിദേശത്തേക്ക് പോയി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കാതെയാണ് വിദേശത്തേക്കു പോയത്. കോഴിക്കോട് നഗരത്തില്‍ മാത്രം നിരീക്ഷണത്തിലുള്ള ...

ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്

ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്

കോഴിക്കോട്: ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക്. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ ...

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം സിനിമകളിലൂടെ; വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം സിനിമകളിലൂടെ; വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ ചലച്ചിത്ര-സാംസ്‌കാരിക-അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മേള ...

” പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആര് ” ; കോഴിക്കോട് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ച പോലീസുകാരനെതിരെ നടപടി

” പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആര് ” ; കോഴിക്കോട് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ച പോലീസുകാരനെതിരെ നടപടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സംസാരിച്ച പോലീസുകാരനെതിരെ പരാതിയുമായി സിപിഎം. കോഴിക്കോട് എലത്തൂര്‍ സ്റ്റേഷനിലെ പോലീസുകാരനെതിരെയാണ് പരാതി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ ...

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം കരയില്‍ മാത്രമല്ല കടലിലും ശക്തം; വാട്ടര്‍മാര്‍ച്ചുമായി മത്സ്യത്തൊഴിലാളികള്‍; തിരമാലകള്‍ പോലെ ആഞ്ഞടിച്ച് മുദ്രാവാക്യങ്ങള്‍

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം കരയില്‍ മാത്രമല്ല കടലിലും ശക്തം; വാട്ടര്‍മാര്‍ച്ചുമായി മത്സ്യത്തൊഴിലാളികള്‍; തിരമാലകള്‍ പോലെ ആഞ്ഞടിച്ച് മുദ്രാവാക്യങ്ങള്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കരയില്‍ മാത്രമല്ല കടലിലും പ്രതിഷേധം ആഞ്ഞടിക്കുന്നു. പ്രതിഷേധ സ്വരമുയര്‍ത്തി വാട്ടര്‍മാര്‍ച്ചുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. കോഴിക്കോട് ചാലിയത്താണ് പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങിയത്. വാട്ടര്‍മാര്‍ച്ചില്‍ ...

കോഴിക്കോട് എച്ച്1 എന്‍1 സ്ഥിരീകരണം; മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു, ഇരുന്നൂറിലേറെ പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയില്‍

കോഴിക്കോട് എച്ച്1 എന്‍1 സ്ഥിരീകരണം; മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു, ഇരുന്നൂറിലേറെ പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് കാരശേരിയില്‍ എച്ച്1 എന്‍1 വൈറസെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് സ്‌കൂളിലും മറ്റ് ഏഴ് കേന്ദ്രങ്ങളിലുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുളള ...

ഇത് വെറൈറ്റി ‘ലുങ്കി മാര്‍ച്ച്’; ഇനി ലുങ്കി ഉടുത്ത് ധൈര്യമായി ആഢംബര ഹോട്ടലുകളില്‍ കയറിക്കോളൂ; ആരും തടയില്ല

ഇത് വെറൈറ്റി ‘ലുങ്കി മാര്‍ച്ച്’; ഇനി ലുങ്കി ഉടുത്ത് ധൈര്യമായി ആഢംബര ഹോട്ടലുകളില്‍ കയറിക്കോളൂ; ആരും തടയില്ല

കോഴിക്കോട്: ലുങ്കി ഉടുത്ത് പൊതുസ്ഥലങ്ങളില്‍ പോകാന്‍ പലര്‍ക്കും മടിയാണ്. അതും ഒരു സ്റ്റാര്‍ ഹോട്ടലില്‍ ലുങ്കിയുടുത്ത് പോകുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ ഇനിമുതല്‍ ഒരു ...

പെട്രോള്‍ പമ്പില്‍ നിന്നും പുകവലിച്ചു; ചോദ്യം ചെയ്ത ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം, ദൃശ്യം

പെട്രോള്‍ പമ്പില്‍ നിന്നും പുകവലിച്ചു; ചോദ്യം ചെയ്ത ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം, ദൃശ്യം

കോഴിക്കോട്: പെട്രോള്‍ പമ്പില്‍ നിന്ന് പുകവലിച്ചത് ചോദ്യം ചെയ്ത ജീവനക്കാരെ മര്‍ദ്ദിച്ച് യുവാവ്. ഇന്ധനം നിറയ്ക്കാന്‍ ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ജീവനക്കാരെ ആക്രമിച്ചത്. കോഴിക്കോട് കൂടരഞ്ഞിയില്‍ പെട്രോള്‍ ...

അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വെടിവെപ്പുമുണ്ടാകും, സ്വാഭാവികം; രാവിലെ തന്നെ എഴുന്നേറ്റ് മുദ്രാവാക്യം വിളിക്കാന്‍ തോന്നുന്നവരാണ് പ്രക്ഷോഭത്തിലുള്ളതെന്ന് വി മുരളീധരന്‍

അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വെടിവെപ്പുമുണ്ടാകും, സ്വാഭാവികം; രാവിലെ തന്നെ എഴുന്നേറ്റ് മുദ്രാവാക്യം വിളിക്കാന്‍ തോന്നുന്നവരാണ് പ്രക്ഷോഭത്തിലുള്ളതെന്ന് വി മുരളീധരന്‍

കോഴിക്കോട്: അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും വെടിവെപ്പുമുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഒരു പണിയുമില്ലാത്തവരും രാവിലെ തന്നെ എഴുന്നേറ്റ് മുദ്രാവാക്യം വിളിക്കാന്‍ തോന്നുന്നവരുമാണ് പ്രക്ഷോഭത്തിലുള്ളതെന്നും മുരളീധരന്‍ ...

സമരം ചെയുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയണം; മോഡിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി

സമരം ചെയുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയണം; മോഡിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന മുസ്ലിം വിരോധം കൊണ്ടാണെന്ന് ശശി തരൂര്‍ എംപി. പ്രധാനമന്ത്രി പദവിയിലിരിക്കെ ...

Page 10 of 15 1 9 10 11 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.