കാണാതായിട്ട് രണ്ട് ദിവസം, ലോഡ്ജ്മുറിയില്‍ യുവാവ് വെടിയേറ്റ നിലയില്‍
കോഴിക്കോട്: സ്വകാര്യ ലോഡ്ജ്മുറിയില്‍ യുവാവ് വെടിയേറ്റ നിലയില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. പേരാമ്പ്ര കാവും തറ സ്വദേശി ഷംസുദ്ദീനെയാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. യുവാവ് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക ...