ഇരട്ടത്തലയുള്ള കുഞ്ഞിന് ജന്മം നല്‍കി പശു, രണ്ടു വായിലൂടെയും പാല് കുടിക്കുന്ന കിടാവ്, അപൂര്‍വ്വം
കോഴിക്കോട്: പശു ഇരട്ടത്തലയുള്ള കുഞ്ഞിനു ജന്മം നല്കി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് സംഭവം. പാലേരി തരിപ്പിലോട് ടി പി പ്രേമജന്റെ വീട്ടിലെ പശുവാണ് ഇരട്ടത്തലയുള്ള കുഞ്ഞിന് ജന്മം ...









