കരിപ്പൂര്‍ വിമാനത്താവളത്തിനും ഇന്ധന നികുതി വേണം; സമരത്തിനൊരുങ്ങി യുഡിഎഫ്
കോഴിക്കോട്: കണ്ണൂര്‍ വിമാനത്താവളത്തിന് അനുവദിച്ചത് പോലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇന്ധന നികുതി ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക്. പാര്‍ലമെന്റിലും, നിയമസഭയിലും പ്രശ്നം ഉന്നയിക്കുമെന്ന് ...










