അബുദാബി: ഫ്ളൈ ദുബായ് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനസര്‍വ്വീസ് ആരംഭിക്കുന്നു. ഇതോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യത്തെ ദുബായ് വിമാന കമ്പനിയാവുകയാണ് ഫ്ളൈ ദുബായ്.
അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നു മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ഫ്ളൈ ദുബായ് ആരംഭിക്കുന്നത്.
Discussion about this post