മഴക്കെടുതി; കോഴിക്കോട് ജില്ലയിലെ 181ഓളം ക്യാമ്പുകളില്‍ കഴിയുന്നത് 16726പേര്‍
കേരളത്തില്‍ മഴക്കെടുതി രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമായി. കോഴിക്കോട് ജില്ലയില്‍ മാത്രമായി 181ഓളം ക്യാമ്പുകള്‍ തുറന്നു. 4482 കുടുംബങ്ങളില്‍ നിന്നായി 16726പേരാണ് ജില്ലയില്‍ ക്യാമ്പില്‍ ...










