ഹര്‍ത്താല്‍; കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ചതിന് രണ്ടുപേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ തുടരുകയാണ്. അതേസമയം കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ചതിന് രണ്ടു പേരെ പോലീസ് ...










