Tag: calicut

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ മറ്റൊരു ബൈക്ക് കയറിയിറങ്ങി; തിരിഞ്ഞ് നോക്കാതെ ബൈക്ക് യാത്രക്കാര്‍; യുവാവിന് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ മറ്റൊരു ബൈക്ക് കയറിയിറങ്ങി; തിരിഞ്ഞ് നോക്കാതെ ബൈക്ക് യാത്രക്കാര്‍; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവ് ബൈക്കിടിച്ച് മരിച്ചു. ഇടിച്ചു വീഴ്ത്തിയ ബൈക്ക് നിര്‍ത്താതെ പോയി. പരിക്കേറ്റ് റോഡില്‍ കിടന്ന ഇയാളുടെ ശരീരത്തിലൂടെ മറ്റൊരു ബൈക്കും കയറിയിറങ്ങി. കോഴിക്കോട് ...

ഓടുന്ന ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടു; ബൈക്ക്‌യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഓടുന്ന ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടു; ബൈക്ക്‌യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട്: ഓടുന്ന ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുതുപ്പാടി ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡിലാണ് സംഭവം. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ്സാണ് അപകടം വരുത്തിയത്. സംഭവത്തില്‍ നാല് പേര്‍ക്ക് ...

പ്രളയത്തില്‍ തകര്‍ന്ന് ചെരുപ്പ് നിര്‍മ്മാണ മേഖല; 80 കോടിയുടെ നഷ്ടം

പ്രളയത്തില്‍ തകര്‍ന്ന് ചെരുപ്പ് നിര്‍മ്മാണ മേഖല; 80 കോടിയുടെ നഷ്ടം

കോഴിക്കോട്: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ചാലിയാര്‍ പുഴ കരകവിഞ്ഞ് ഒഴുകിയപ്പോള്‍ തകര്‍ന്നടിഞ്ഞത് കോഴിക്കോട് ജില്ലയിലെ ആയിരത്തിലധികം ചെറുകിട ചെരുപ്പ് നിര്‍മ്മാണ യൂണിറ്റുകള്‍ കൂടിയാണ്. സ്ത്രീകള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ...

മഴക്കെടുതി; കോഴിക്കോട് ജില്ലയിലെ 181ഓളം ക്യാമ്പുകളില്‍ കഴിയുന്നത് 16726പേര്‍

മഴക്കെടുതി; കോഴിക്കോട് ജില്ലയിലെ 181ഓളം ക്യാമ്പുകളില്‍ കഴിയുന്നത് 16726പേര്‍

കേരളത്തില്‍ മഴക്കെടുതി രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമായി. കോഴിക്കോട് ജില്ലയില്‍ മാത്രമായി 181ഓളം ക്യാമ്പുകള്‍ തുറന്നു. 4482 കുടുംബങ്ങളില്‍ നിന്നായി 16726പേരാണ് ജില്ലയില്‍ ക്യാമ്പില്‍ ...

ഉറങ്ങും മുമ്പ് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുന്നതിന് പകരം ഇപ്പോള്‍ കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേയെന്നാണ് പ്രാര്‍ത്ഥന; എംടി വാസുദേവന്‍ നായര്‍

ഉറങ്ങും മുമ്പ് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുന്നതിന് പകരം ഇപ്പോള്‍ കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേയെന്നാണ് പ്രാര്‍ത്ഥന; എംടി വാസുദേവന്‍ നായര്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അടിക്കടി കുടിവെള്ളം മുടങ്ങുന്നതില്‍ പ്രതികരിച്ച് എംടി വാസുദേവന്‍ നായര്‍. ഇപ്പോള്‍ ഉറങ്ങും മുമ്പ് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുന്നതിന് പകരം കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേയെന്നാണ് ...

പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷയാണ് മരിച്ചത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് ...

പമ്പുസെറ്റ് മോഷ്ടിക്കാനാറിങ്ങുന്നതിനിടെ കിണറ്റില്‍ വീണു; രക്ഷിക്കാനായി സുഹൃത്തുക്കള്‍ എത്തിയത് ആംബുലന്‍സില്‍; ഒടുവില്‍ കള്ളന്‍ കുടുങ്ങി

പമ്പുസെറ്റ് മോഷ്ടിക്കാനാറിങ്ങുന്നതിനിടെ കിണറ്റില്‍ വീണു; രക്ഷിക്കാനായി സുഹൃത്തുക്കള്‍ എത്തിയത് ആംബുലന്‍സില്‍; ഒടുവില്‍ കള്ളന്‍ കുടുങ്ങി

കോഴിക്കോട്: മോഷണശ്രമത്തിനിടെ കിണറ്റില്‍ കുടുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. രാമനാട്ടുകരയ്ക്കടുത്ത് പാറമ്മല്‍ അഴിഞ്ഞിലം മുള്ളന്‍പറമ്പത്ത് സുജിത്ത് (22) ആണ് അറസ്റ്റിലായത്. പമ്പ് സെറ്റ് മോഷ്ടിക്കാനിറങ്ങവെ കിണറ്റില്‍ വീണ ...

ബസില്‍ കവര്‍ച്ചാ ശ്രമം; മൂന്ന് നാടോടി സ്ത്രീകള്‍  പിടിയില്‍

ബസില്‍ കവര്‍ച്ചാ ശ്രമം; മൂന്ന് നാടോടി സ്ത്രീകള്‍ പിടിയില്‍

കോഴിക്കോട്: ബസില്‍ കവര്‍ച്ചാ ശ്രമം നടത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ മൂന്ന് സ്ത്രീകള്‍ പിടിയില്‍. തിരക്കുള്ള ബസുകളില്‍ കയറി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കലാണ് ഇവരുടെ പതിവ് രീതി. ...

മഴക്കാലമായിട്ടും 800 കുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ല; എലിയാര്‍മലയിലെ ചെങ്കല്‍ ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

മഴക്കാലമായിട്ടും 800 കുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ല; എലിയാര്‍മലയിലെ ചെങ്കല്‍ ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

എലിയാര്‍മല: കോഴിക്കോട് എലിയാര്‍മലയിലെ ചെങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. കാലവര്‍ഷം എത്തിയിട്ടും ഈ മേഖലയില്‍ ഇപ്പോഴും കുടിവെള്ളം ഇല്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. ഖനനം മൂലം കുടിവെളളം ...

ഇഖ്‌റ ആശുപത്രിയിലെ കുടിവെള്ളത്തില്‍ മാരക വൈറസ് സാന്നിധ്യം;നിരവധി പേര്‍ക്ക്  മഞ്ഞപ്പിത്ത ബാധയും വയറിളക്കവും ഛര്‍ദിയും

ഇഖ്‌റ ആശുപത്രിയിലെ കുടിവെള്ളത്തില്‍ മാരക വൈറസ് സാന്നിധ്യം;നിരവധി പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയും വയറിളക്കവും ഛര്‍ദിയും

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഇഖ്‌റ ആശുപത്രി കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയും വയറിളക്കവും ഛര്‍ദിയും. ഇവിടത്തെ കുടിവെള്ളം പരിശോധിച്ചപ്പോള്‍ ആസ്ട്രോ, നോറോ ...

Page 12 of 15 1 11 12 13 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.