വന്യജീവി ആക്രമണങ്ങളില്‍ നിയമഭേദഗതി; ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വന്യജീവി ആക്രമണങ്ങളില്‍ നിയമഭേദഗതിക്കൊരുങ്ങുന്നു. ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമ ഭേദഗതിക്കൊണ്ടുവരുന്നതടക്കമുള്ള ബില്ലുകള്‍ക്ക് ...









