Tag: CAB

പൗരത്വ ഭേദഗതി നിയമം; ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുകയാണ് രാഹുലും പ്രിയങ്കയുമെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം; ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുകയാണ് രാഹുലും പ്രിയങ്കയുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ...

പൗരത്വ ഭേദഗതിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഈ പ്രവാസി; നാട്ടിലെത്തിയത് പ്രതിഷേധം പതിച്ച ഷർട്ട് ധരിച്ച്

പൗരത്വ ഭേദഗതിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഈ പ്രവാസി; നാട്ടിലെത്തിയത് പ്രതിഷേധം പതിച്ച ഷർട്ട് ധരിച്ച്

തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കാൻ പോകുന്ന പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായ പ്രവാസ ലോകത്തിന്റെ പ്രതിഷേധം അറിയിക്കാൻ വ്യത്യസ്തമായ രീതി സ്വീകരിച്ച് മലയാളി പ്രവാസി ശ്രദ്ധേയനാകുന്നു. പുന്നപ്ര ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍, വിദ്യാര്‍ത്ഥിയെ പുറത്താക്കി; ഉത്തര്‍പ്രദേശില്‍ പ്രതികാര നടപടികള്‍ തുടരുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍, വിദ്യാര്‍ത്ഥിയെ പുറത്താക്കി; ഉത്തര്‍പ്രദേശില്‍ പ്രതികാര നടപടികള്‍ തുടരുന്നു

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയവര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പ്രതികാര നടപടികള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച 28 പേര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ നോട്ടീസ് ...

യുപിയിൽ വെടിയുതിർത്തില്ലെന്ന് ആവർത്തിച്ച് പോലീസ്; വെടിവെയ്ക്കുന്ന പോലീസുകാരുടെ വീഡിയോ പങ്കുവെച്ച് സോഷ്യൽമീഡിയ; കള്ളം പറഞ്ഞ് നാണംകെട്ട് യോഗിയുടെ പോലീസ്

യുപിയിൽ വെടിയുതിർത്തില്ലെന്ന് ആവർത്തിച്ച് പോലീസ്; വെടിവെയ്ക്കുന്ന പോലീസുകാരുടെ വീഡിയോ പങ്കുവെച്ച് സോഷ്യൽമീഡിയ; കള്ളം പറഞ്ഞ് നാണംകെട്ട് യോഗിയുടെ പോലീസ്

കാൺപൂർ: പൗരത്വ നിയമഭേദഗതിക്ക് എതിരെ നടന്ന പ്രതിഷേധങ്ങൾക്ക് നേരെ വെടിയുതിർത്തിട്ടില്ല എന്ന് യുപി പോലീസ് ആവർത്തിക്കുമ്പോൾ തെളിവ് പുറത്ത് വിട്ട് സോഷ്യൽമീഡിയയും ദേശീയ മാധ്യമങ്ങളും. യുപി പോലീസിന്റെ ...

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; എട്ട് വയസുകാരന്‍ ഉള്‍പ്പടെ യുപിയില്‍ പൊലിഞ്ഞത് 15 ജീവനുകള്‍

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; എട്ട് വയസുകാരന്‍ ഉള്‍പ്പടെ യുപിയില്‍ പൊലിഞ്ഞത് 15 ജീവനുകള്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ മരണം 15ആയി. ആക്രമണത്തില്‍ എട്ടുവയസുകാരന്‍ ഉള്‍പ്പടെയാണ് മരണപ്പെട്ടത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലുണ്ടായ ലാത്തിച്ചാര്‍ജിലും കല്ലേറിലുമാണ് എട്ടുവയസുകാരന്‍ മരണപ്പെട്ടത്. മീററ്റില്‍ അഞ്ചുപേരും ...

ഈ പ്രതിഷേധാഗ്നി ഒരു മതത്തിനും വേണ്ടിയല്ല; ഈ പുസ്തകത്തിൽ കാണുന്ന താമര ആരുടേയും സ്വന്തവുമല്ല; ചർച്ചയായി അരുൺ ഗോപിയുടെ പോസ്റ്റ്

ഈ പ്രതിഷേധാഗ്നി ഒരു മതത്തിനും വേണ്ടിയല്ല; ഈ പുസ്തകത്തിൽ കാണുന്ന താമര ആരുടേയും സ്വന്തവുമല്ല; ചർച്ചയായി അരുൺ ഗോപിയുടെ പോസ്റ്റ്

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇന്ത്യയിലൊട്ടാകെ പ്രതിഷേധം ശക്തമാകുമ്പോൾ ഇതിനോടൊപ്പം ചേർന്ന് വ്യക്തമായ നിലപാടെടുത്ത് ശ്രദ്ധേയമാവുകയാണ് മലയാള സിനിമാ ലോകം. പുതുതലമുരയിലെ സിനിമാതാരങ്ങളും സിനിമാ അണിയറ പ്രവർത്തകരും ...

ഞാൻ രാമചന്ദ്ര ഗുഹ, അർബൻ നക്‌സലൈറ്റ്; അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു; വിവാദമായി ബിജെപിയുടെ അധിക്ഷേപ ട്വീറ്റ്

ഞാൻ രാമചന്ദ്ര ഗുഹ, അർബൻ നക്‌സലൈറ്റ്; അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു; വിവാദമായി ബിജെപിയുടെ അധിക്ഷേപ ട്വീറ്റ്

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഇന്നലെ ബംഗളൂരുവിൽ നിന്നും അറസ്റ്റിലായ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അധിക്ഷേപിച്ച് കർണാടക ബിജെപി വിവാദത്തിൽ. രാമചന്ദ്ര ഗുഹയെ അർബൻ ...

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കാലത്ത് യുദ്ധത്തിന്റെ നിഴലിലാണ് പാകിസ്താന്‍; മോഡിക്ക് യുദ്ധക്കൊതി; സാഹസത്തിന് മുതിര്‍ന്നേക്കുമെന്ന ഭയമുണ്ടെന്നും ഇമ്രാന്‍ ഖാന്‍

പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ഇന്ത്യ അതിർത്തിയിൽ പ്രശ്‌നമുണ്ടാക്കിയാൽ വിവരമറിയും; മുന്നറിയിപ്പും ഭീഷണിയുമായി പാകിസ്താൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി രാജ്യമെമ്പാടും പ്രതിഷേധം ശക്തമായിരിക്കെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പും ഇന്ത്യയെ ഭീഷണിപ്പെടുത്തിയും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. പൗരത്വ ...

പൗരത്വ ഭേദഗതി നിയമം; സംസ്ഥാനത്തെ ജില്ലകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമം; സംസ്ഥാനത്തെ ജില്ലകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്ന് കേരളത്തിലെ ജില്ലകളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ നടത്തും. ഡിസിസികളുടെ ...

‘ഇരുപത് കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല, പോരാടുക തന്നെ ചെയ്യും’; മാമുക്കോയ

‘ഇരുപത് കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല, പോരാടുക തന്നെ ചെയ്യും’; മാമുക്കോയ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നിരവധി പ്രമുഖ താരങ്ങള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇരുപത് കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.